Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Exam Marks

Kerala

എ​ൻ​ജി​നി​യ​റിം​ഗ് റാ​ങ്ക് ലി​സ്റ്റ് : പ​രീ​ക്ഷാ​യു​ടെ മാ​ർ​ക്കു​ക​ൾ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​വ​​​ർ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ (പ്ല​​​സ് ടു/​​​ത​​​ത്തു​​​ല്യം) ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഏ​​​ഴി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ വെ​​​ബ്‍​സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും.

വെ​​​ബ്‍​സൈ​​​റ്റ് വ​​​ഴി യ​​​ഥാ​​​സ​​​മ​​​യം യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ 2026 ലെ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത​​​ല്ല. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ www.cee.kerala.gov.in എ​​​ന്ന വെ​​​ബ്‍​സൈ​​​റ്റി​​​ൽ.

Latest News

Corehub Up